വേരുണങ്ങാത്ത മുറിവിലിപ്പൊഴും
കോറിവലിക്കുന്നു മുള്ളുപോലോര്‍മ്മകള്‍
ഇന്നലെ മഴയായ് കുളിരുപെയ്തെങ്കിലും
ഇന്നൊരു വേനലിന് ചൂടില്‍ വിയര്‍ക്കുന്നു.
യാത്രക്കിടയില്‍ മിന്നിമറഞ്ഞ മുഖങ്ങള്‍... ഓര്‍മ്മയിലെ മായത്ത നിഴലുകള്‍... ജീവിതം ധന്യമാക്കിയവര്.. അവര്‍ക്കായി...
1 comment:
നന്നായിട്ടുണ്ട്
ഇടയ്ക്കൊക്കെ എഴുതു
ആശംസകൾ
Post a Comment