കണ്ടെത്തും നാള് വരെ,
നീ സ്നേഹത്തിന്നവസാനവാക്ക്.
പറയാത്ത മൊഴിയായ്
കേള്‍ക്കാത്ത സ്വപ്നമായ്;
വിടരാത്ത പൂവായെന്
സങ്കല്‍പ്പത്തില്‍ നിറയും
നിനക്കെന്നും പൂര്‍ണ്ണത.
15 Oct 2007
Subscribe to:
Post Comments (Atom)
യാത്രക്കിടയില്‍ മിന്നിമറഞ്ഞ മുഖങ്ങള്‍... ഓര്‍മ്മയിലെ മായത്ത നിഴലുകള്‍... ജീവിതം ധന്യമാക്കിയവര്.. അവര്‍ക്കായി...
6 comments:
:)
ബൂലോഗത്തേക്ക് സ്വാഗതം.
നല്ലവരികള്‍
കാത്തിരിപ്പിന്റെ സുഖം ഈ വരികളിലുടനീളം.
ഇനിയും എഴുതു.
-സുല്‍
പ്രതീക്ഷയാണല്ലൊ മുന്നോട്ടേക്ക് നയിക്കുന്നത്..
നിനക്കെന്നും പൂര്‍ണ്ണത.
പ്രതീക്ഷകള്‍ വിടാതെ എഴുതുക.
"സങ്കല്‍പ്പത്തില്‍ നിറയും
നിനക്കെന്നും പൂര്‍ണ്ണത"
ധൈര്യമായ് മുന്നോട്ട്, വിളിച്ചാല്‍ കവിത വന്നേക്കും, ലക്ഷണം കണ്ടീട്ട് തോന്നുന്നുണ്ട്.
നല്ലവരികള്‍...............
Post a Comment