tag:blogger.com,1999:blog-73363549678798275072023-11-16T18:53:33.391+05:30ധന്യംയാത്രക്കിടയില് മിന്നിമറഞ്ഞ മുഖങ്ങള്‍...
ഓര്‍മ്മയിലെ മായത്ത നിഴലുകള്‍...
ജീവിതം ധന്യമാക്കിയവര്..
അവര്‍ക്കായി...ധന്യ പ്രശാന്ത്http://www.blogger.com/profile/07894025812798843629noreply@blogger.comBlogger6125tag:blogger.com,1999:blog-7336354967879827507.post-9958881048390246032009-04-27T21:19:00.002+05:302009-04-27T21:25:07.965+05:30ഓര്‍മ്മകള്‍

വേരുണങ്ങാത്ത മുറിവിലിപ്പൊഴും

കോറിവലിക്കുന്നു മുള്ളുപോലോര്‍മ്മകള്‍

ഇന്നലെ മഴയായ് കുളിരുപെയ്തെങ്കിലും

ഇന്നൊരു വേനലിന് ചൂടില്‍ വിയര്‍ക്കുന്നു.
ധന്യ പ്രശാന്ത്http://www.blogger.com/profile/07894025812798843629noreply@blogger.com1tag:blogger.com,1999:blog-7336354967879827507.post-29772166393573903842009-01-16T15:19:00.003+05:302009-01-16T15:24:10.549+05:30നീ മടങ്ങുമ്പോള്നീ യാത്രയായി
കര്‍മ്മബന്ധങ്ങളുടെ കെട്ടഴിച്ച്
കടപ്പാടുകളുടെ കടങ്ങള്‍ ബാക്കിവെച്ച്
എന്റെ സ്വപ്നങ്ങളുടെ അലുക്കഴിച്ച്
ഓര്‍മ്മകളുടെ കനല് സൂക്ഷിക്കാനേല്പ്പിച്ച്...

തനിച്ചാകുമോ ഞാന്‍
നിന്റെ ഹൃദയതാളം
എന്നില്‍ മുഴങ്ങുവോളം... ധന്യ പ്രശാന്ത്http://www.blogger.com/profile/07894025812798843629noreply@blogger.com5tag:blogger.com,1999:blog-7336354967879827507.post-83015649705398755302008-05-07T15:04:00.003+05:302008-05-07T15:20:24.377+05:30നിനക്ക്
നീയറിയാതെ പോവുന്നു

ഏകാന്ത രാത്രിയില്‍

ഓര്‍മ്മത്തൂലികയില്‍

നിന്നടര്‍ന്നു വീണ

ഒരു മഷിത്തുള്ളിയെ

നിനക്ക് മാത്രമായ്

കുറിച്ചുവെച്ച സ്നേഹാക്ഷരങ്ങളെ

എങ്കിലുമെന്നോര്‍മ്മകളെ ദീപ്തമാക്കുന്നു

പാദങ്ങളിടറാതെ കാക്കുന്നു

ഇരുള്‍വഴിത്താരയില്‍ നീ കൊളുത്തിയ

ഒരായിരം വെണ്‍ചിരാതുകള്‍.
ധന്യ പ്രശാന്ത്http://www.blogger.com/profile/07894025812798843629noreply@blogger.com16tag:blogger.com,1999:blog-7336354967879827507.post-24279683293480653122007-12-28T15:03:00.000+05:302007-12-28T15:09:36.875+05:30തുരുത്ത്ഇത്
ചേക്കേറിയ പുതിയ ഇടം...
മഴയുടെ നിറവില്‍
രാത്രി സമ്മാനിച്ചത്
സ്നേഹത്തിന്റെ പച്ചപ്പ്
ഓര്‍മ്മയുടെ സുഗന്ധം,
വേരറ്റുപോവും മുന്‍പേ
തളിര്‍ക്കണം, പടര്‍ന്നുതണലാവണം
ഒരുവേളയെങ്കിലും
വരണ്ട ചുണ്ടുകളുടെ
ദാഹമകറ്റണംധന്യ പ്രശാന്ത്http://www.blogger.com/profile/07894025812798843629noreply@blogger.com13tag:blogger.com,1999:blog-7336354967879827507.post-58843221331468164792007-10-15T13:14:00.000+05:302007-10-15T13:17:41.214+05:30പ്രതീക്ഷകണ്ടെത്തും നാള് വരെ,
നീ സ്നേഹത്തിന്നവസാനവാക്ക്.
പറയാത്ത മൊഴിയായ്
കേള്‍ക്കാത്ത സ്വപ്നമായ്;
വിടരാത്ത പൂവായെന്
സങ്കല്‍പ്പത്തില്‍ നിറയും
നിനക്കെന്നും പൂര്‍ണ്ണത.ധന്യ പ്രശാന്ത്http://www.blogger.com/profile/07894025812798843629noreply@blogger.com6tag:blogger.com,1999:blog-7336354967879827507.post-23863320378280072912007-10-10T16:45:00.000+05:302008-12-10T12:15:50.627+05:30കടലിനോട്...

ചിരിതൂകി കളിയാടി തീരത്തുവന്നെന്നെ

തിരമാല കൈയാല്‍ തഴുകീടവേ,

ഒരുചെറു താരാട്ടിന് സാന്ദ്വന സ്പര്‍ശമായ്

മാടിവിളിച്ചൊരെന്‍ ബാല്യകാലം.

സിന്ദൂരപൊട്ടുതൊട്ടോടിയെത്തുന്നരാ-

സന്ധ്യയെ നോക്കി ഞാന്‍ നിന്നീടവെ,

ഉള്ളിലലക്കുന്നു, ചിതറിത്തെറിക്കുന്നു

ജീവിതക്കടലിന്റെ നവ്യനാദം.

കുഞ്ഞിളം കാറ്റിന്റെ പഞ്ചാരിമേളത്തി-

ലലിയുന്നു നീ മൂളും സ്നേഹഗീതം

ഒരു പൊട്ടിച്ചിരിയാല്‍ നീ മറക്കുന്നുവോ

ഉള്ളിലൂറുന്നൊരാ നൊവിനാഴം.

ധന്യ പ്രശാന്ത്http://www.blogger.com/profile/07894025812798843629noreply@blogger.com8